ചലച്ചിത്ര ലോകത്ത് സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സാഹചര്യം ഇന്നും നിലനില്ക്കുന്നുവെന്ന് വ്യക്തമാക്കിയതോടൊപ്പം, സ്ത്രീപക്ഷവാദിയുടെ വേഷമണിഞ്ഞ് നടിക്കുന്ന പുരുഷന്മാരെയും വിമര്‍ശിച്ച് നടി മാളവിക...